kob-pappukutty

സൗത്തുപാമ്പാടി: എണ്ണശ്ശേരി എ. എൻ. പാപ്പുക്കുട്ടി (76, വടകര റൂറൽ എസ്. പി. ഓഫീസ് റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ:രാധാഭായി (റിട്ട. ടീച്ചർ) പാമ്പാടി പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ:ജയശ്രീ, ജയേഷ് (നെടുംകുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസ്). മരുമകൻ: റജി (ഐ. എസ്. ആ‌ർ.ഒ. തിരുവനന്തപുരം). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ