kob-vinoth

കാണക്കാരി: കണിയാംപറമ്പിൽ (ബിനോയ് ഭവൻ) വിനോദ് മാത്യൂസ് (43) നിര്യാതനായി. ഭാര്യ: സിമി വിനോദ് ഇരിഞ്ഞാലക്കുട മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: എമിൽ, എൽവിൻ, എൽവിന. സംസ്കാരം ഇന്ന് 2.30 ന് പേരൂർ മർത്തശ്‌മുനി യാക്കോബായ പള്ളിയിൽ.