അമയന്നൂർ: മണ്ണുംമൂട്ടിലായ കാകാരിൽ കുന്നുംപുറത്ത് പരേതനായ ഏബ്രഹാം ഏലിയാസിന്റെ മകൻ മാത്യു കെ.ഏലിയാസ് (തമ്പി, 55) നിര്യാതനായി. ഭാര്യ: മിനി പുതുപ്പള്ളി പട്ടംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ടീന എലിസബത്ത് (കൊശമറ്റം ബാങ്ക്, കോട്ടയം), ടിന്റു മേരി മാത്യു (വിദ്യാർത്ഥി, ബസേലിയോസ് കോളേജ്, കോട്ടയം). മരുമകൻ: മനീഷ് കുഞ്ഞുമോൻ (ഇ. വി. എം നിസാൻ, കോട്ടയം). സംസ്കാരം ഇന്ന് 2 ന് കാരാട്ട് കുന്നേൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.