വൈക്കം: ചെമ്മനത്തുകര മട്ടമ്മയിൽ പരേതനായ ചെറിയാന്റെ മകൾ അന്നമ്മ ചെറിയാൻ (65) നിര്യാതയായി. സഹോദരങ്ങൾ: വർഗീസ്, പുന്നൂസ്, ഏലിയാമ്മ, മറിയാമ്മ, വക്കച്ചൻ, അവിരാച്ചൻ, ആന്റണി. സംസ്ക്കാരം ഇന്ന് 10 ന് ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ.