ആർപ്പൂക്കര: പേരാമ്പ്രയിൽ (വൈലോപ്പള്ളിയിൽ) തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: സുമതി നട്ടാശ്ശേരി പുറാക്കാട്ട് കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: കൃഷ്ണകുമാരി, സുനിൽ, സുരേഷ്. മരുമക്കൾ: പരേതനായ അശോകൻ, പുഷ്പ, ലിൻസി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.