വെളിയന്നൂർ: തണ്ണിപ്പാറയിൽ പരേതനായ കുര്യന്റെ ഭാര്യ ഏലി കുര്യൻ (96) നിര്യാതയായി. വെളിയന്നൂർ വെട്ടികുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ കുര്യാക്കോ, പരേതയായ അന്നമ്മ, ഏലിയാമ്മ, ചിന്നമ്മ,ജോസ്, പരേതനായ ജോണി, പരേതനായ സ്റ്രീഫൻ. മരുമക്കൾ: മറിയക്കുട്ടി, പരേതനായ എസ്തപ്പാൻ, കുരുവിള, തോമസ്, ആൻസി, പെണ്ണമ്മ, ആൻസി. സംസ്കാരം ഇന്ന് 3 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.