kob-baby-61-

രാമപുരം: മൂലയിൽ ബേബി (ജനത ബേബി, 61) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: വത്സമ്മ കരിങ്കുന്നം കുപ്പഴയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സോണിയ, എബി, ബിബി. മരുമകൻ: ലിബിൻ തേക്കുംമല പുത്തൻപുരയ്ക്കൽ അമനകര.