kob-marykuttyfrancies-85

വടക്കേക്കര: വള്ളിയാട് പരേതനായ ഓസേപ്പിന്റെ ഭാര്യ മേരിക്കുട്ടി ഫ്രാൻസിസ് (85) നിര്യാതയായി. ചമ്പക്കുളം പടഹാരം കൊളാപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ജോസുകുട്ടി, സജി, സോണി, സോജൻ, സാലിമ്മ, സോഫിയാമ്മ. മരുമക്കൾ: കുഞ്ഞുമോൾ, ആൻസപ്പൻ, ജോസ്, ലൗലി, ഷൈല. സംസ്കാരം ഇന്ന് 10.30 ന് വടക്കേക്കര സെന്റ് മേരീസ് ദേവാലയത്തിൽ.