kob-mani

കുറുപ്പന്തറ: മറ്റത്തിൽ (ശ്രായിത്താഴ) എം.എം. മാണി (പാപ്പച്ചൻ, 94) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ കടുത്തുരുത്തി ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ഫാ. ജോർജ്ജ് മറ്റത്തിൽ (സുപ്പീരിയർ, മേരിഗിരി ആശ്രമം കൂത്താട്ടുകുളം), സെബാസ്റ്ര്യൻ മാണി (റിട്ട. ഡി.ജി.എം. എൻ.എൽ.സി. ഇന്ത്യ ലിമിറ്റഡ്), മോളി (ആഫ്രിക്ക). മരുമക്കൾ: പരേതയായ മേരി, ഫിലോമിന, ലില്ലി, തോമസ്. സംസ്ക്കാരം ഇന്ന് 2.30. ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.