ഈര: കൊച്ചീപ്പറമ്പിൽ സണ്ണി കുര്യന്റെ ഭാര്യ റോസി സണ്ണി (56) നിര്യാതയായി. സംസ്‌കാരം നാളെ 10ന് ഈര ലൂർദ് മാതാ പള്ളിയിൽ. കരിമ്പനക്കുളം തടത്തേൽ കുടുംബാംഗമാണ്. മക്കൾ: സനു (നഴ്‌സ് മസ്‌കറ്റ്), മനു (ഫോട്ടോഗ്രാഫർ. ന്യൂഡൽഹി), ടിനു (സബ് എഡിറ്റർ ദീപിക കോട്ടയം). മരുമക്കൾ: ജൂഗൽ സനു വഞ്ചിപ്പുരയ്ക്കൽ, ഉപ്പുതറ (നഴ്‌സ്, മസ്‌കറ്റ്), അനു മനു കരിവേലിത്തറ, ചങ്ങനാശേരി (നഴ്‌സ്, ഡൽഹി).