പൊൻകുന്നം: മാന്തറ കാഞ്ഞിരത്തിങ്കൽ ഔസേപ്പിന്റെ മകൻ ദേവസ്യ (പാപ്പച്ചൻ, 57) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കൾ: ഇമ്മാനുവൽ, ആശ, അജിനി. സംസ്‌കാരം 11.30ന് പാമ്പാടി രഹബോത്ത് ചർച്ചിന്റെ പരുത്തുംപാറ സെമിത്തേരിയിൽ.