ചങ്ങനാശേരി: കടിയംതുരുത്തേൽ ജോസിന്റെ മകൻ സൈജു (രാജീവ്, 38) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രിയ. മകൻ: ഷാരോൺ. അമ്മ: സുഭദ്ര. സഹോദരൻ: സജി.