കിളിരൂർ: പൂവാണിയിൽ പരേതനായ രാജൻ പിള്ളയുടെ ഭാര്യ തുളസീഭായി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 8.30 ന് വീട്ടുവളപ്പിൽ. മക്കൾ ജിനി രാജ് (റവന്യു ഇൻസ്‌പെകടർ കോട്ടയം മുനിസിപ്പാലിറ്റി) , ജിസ്മി രാജ് (ഏലൂർ). മരുമക്കൾ: രാജേഷ് കെ (എസ് ബി ഐ തിരുവനന്തപുരം), സുനിൽ കുമാർ (ഖത്തർ).