kob-anishh

കടനാട്: മേരിലാൻഡ് പാലക്കത്തൊട്ടിയിൽ ഗോപിയുടെ മകൻ പി.ജി. അനീഷ് (39, സി.പി.എം മേരിലാൻഡ് ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: ഓമന. സഹോദരി: അനില.