kob-gregory

തകഴി പടഹാരം കൊച്ചുതറ ഗ്രിഗറി മത്തായി (അപ്പച്ചൻ – 71) നിര്യാതനായി. സംസ്‌കാരം പിന്നീട്.
തകഴി പഞ്ചായത്ത് മുൻ അംഗം, തകഴി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, സർക്കിൾ സഹകരണ യൂണിൻ മുൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കുമരങ്കരി കൊട്ടാരം പരേതയായ കുഞ്ഞമ്മ. മക്കൾ: മാത്തപ്പൻ, റാണി. മരുമക്കൾ: ജിഷ, ജിപ്‌സൺ പാറേക്കാട്ട്, മറ്റപ്പള്ളിൽ (പൂവരണി).