kob-joseph-thomas-chirak

ചിറക്കടവ്: ചെന്നാക്കുന്ന് പന്ന്യംമാക്കൽ പരേതനായ തോമസിന്റെ മകൻ ജോസഫ് തോമസ് (ബേബിച്ചൻ,60) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (മോളി) കുറുവാമൂഴി തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: മോബിൻ (പാലിയേറ്റീവ് കെയർ, കാഞ്ഞിരപ്പള്ളി), ബിന്റാ. മരുമകൻ: ടിജോ (മടിക്കാങ്കൽ, കൂവപ്പള്ളി). സംസ്‌കാരം ഇന്ന് 2.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.