രാമപുരം: വാണിയപ്പുര മാനുവൽ മാത്യു (മാണിക്കുട്ടി, 79,റിട്ട. ഹെഡ്മാസ്റ്റർ രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌ക്കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ മേരികുഞ്ഞ് കീരാംപാറ ചെറായിൽ കുടുംബാംഗമാണ്. മക്കൾ. ഡോ. മനോജ്(വാണിയപ്പുര ഡെന്റൽ ക്ലിനിക്ക്,രാമപുരം), മഞ്ചു. മരുമക്കൾ. ഡോ. ലിൻഡ മുണ്ടയ്ക്കൽ(വാഴക്കുളം), ടോം സി.തോമസ്(ജി.എം. ,മഹീന്ദ്ര ആൻഡ് മഹീന്ദ്ര) ചെട്ടിക്കാട് (ഇടവെട്ടി). സംസ്‌ക്കാരം ഇന്ന് 4 വിന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.