കുട്ടിക്കൽ: മുക്കുളം കാപ്പിലിപറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ റോസമ്മ( 95) നിര്യാതയായി. കളത്തുകാവ് ഇടയാൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 10. 30 ന് മുക്കുളം സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ .
മക്കൾ: ആന്റണി, ത്രേസ്യാമ്മ, മറിയകുട്ടി, കുട്ടിയമ്മ, ജോസഫ്. മരുമക്കൾ: മാത്യു, ആന്റണി, ജോസ്, ആലീസ്, പരേതയായ ബിജിറ്റ്.