kob-koshy-vm-84

തോട്ടപ്പുഴ : നാക്കോലയ്ക്കൽ വല്യയ്യത്ത് വി.എം.കോശി (പാപ്പൻ, 84) നിര്യാതനായി. സംസ്കാരം നാളെ 11.30ന് തോട്ടപ്പുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ (അമ്മിണി) പള്ളിപ്പാട് ഈശ്വരൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : രാജൂ, സണ്ണി, ഓമന, സൂസൻ. മരുമക്കൾ: ഗീത, ജാൻസി, ജോസ് (കീരിക്കാട്ടിൽ, കോട്ടയം), തോമസ് വറുഗീസ് ( ഉമാപ്പറമ്പിൽ, കരുവാറ്റാ).