വാഴൂർ: കഴിഞ്ഞ ദിവസം നിര്യാതനായ തോട്ടുങ്കൽ പാസ്റ്റർ ഇ.പി. പോത്തന്റെ (ഇലവുങ്കൽ കുഞ്ഞുകുട്ടി, 101)സംസ്ക്കാരം ഇന്ന് 11ന് 15ാം മൈലിലുള്ള മകൻ ടി.പി. ജോർജിന്റെ (ലോഗോസ് കുഞ്ഞുമോൻ) വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 4ന് ആലുവ അശോകപുരത്തുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.