kob-stanly-babu-68

ചങ്ങനാശേരി: മാമ്മൂട് കണിച്ചുകുളം അറവനാട് സ്റ്റാൻലി ബാബു (ബാബു ബാംഗ്ലൂർ, 68) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് കണിച്ചുകുളം വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മാന്നില അറവനാട് കുടുംബകല്ലറയിൽ.
ഭാര്യ: ചിന്നമ്മ (ബെറ്റി സ്റ്റാൻലി) മാങ്ങാനം കാടൻതുരുത്തേൽ കുടുംബാംഗമാണ്. മക്കൾ: മനു സ്റ്റാൻലി, സിന്ധ്യാ സ്റ്റാൻലി.