ളാക്കാട്ടൂർ: ഹരിവിലാസം (കിഴക്കേക്കുഴി) ബാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: ശാരദാമ്മ മാലം പാട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഹരികുമാർ (മരുതുകാവ് ക്ഷേത്രം സെക്രട്ടറി), നിഷാമോൾ. മരുമക്കൾ: ശ്രീജമോൾ (എം. ജി.എം. എച്ച്.എസ്.എസ്. ളാക്കാട്ടൂർ), മനോജ് (അമയന്നൂർ). സംസ്ക്കാരം നാളെ 10 ന് വീട്ടുവളപ്പിൽ.