കല്ലറ: വലിയപറമ്പിൽ എം. ഡി. രാഘവൻ (63) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബിനീഷ് വി. ആർ, മനീഷ് വി. ആർ. മരുമക്കൾ: നിഷ, നിത്യ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.