kob-mariamma-87-22-01-202

മലകുന്നം: നെടുംപറമ്പിൽ പരേതനായ ജോസഫ് ഈയ്യേയുടെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ, 87) നിര്യാതയായി. നാലുകോടി ചിറയിൽ തെങ്ങുംപള്ളി കുടുംബാംഗമാണ്. മക്കൾ: മോളിക്കുട്ടി, മോനച്ചൻ, സിബിച്ചൻ, ഫിലിപ്പ്, തോമസുകുട്ടി. മരുമക്കൾ: ആന്റണി ജോസഫ്, മേഴ്സി, ഷീബ, സുനി, റാണി. സംസ്ക്കാരം നാളെ 4 ന് ശാന്തിഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ.