ചങ്ങനാശേരി: വാഴപ്പള്ളി ദേവിവിലാസത്തിൽ രജി കൃഷ്ണൻ (43) നിര്യാതനായി. ഭാര്യ: സ്മിത (എസ്. എച്ച്. സ്കൂൾ ചങ്ങനാശേരി) പെരുന്ന ചിറമുറ്റം കുടുംബാംഗമാണ്. മക്കൾ: കീർത്തന കൃഷ്ണ, വിജയ് കൃഷ്ണ (ഇരുവരും എസ്. എച്ച്. സ്കൂൾ വിദ്യാർത്ഥികൾ). സംസ്ക്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.