തിടനാട്: തയ്യിൽകുഴിത്തോട്ട് പരേതനായ ജോസഫ് തോമസിന്റെ ഭാര്യ മേരി ജോസഫ് (മാമ്മി, 91) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. പാതാഴ വെട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി, എൽസി, ജോസ്, ഫിലോമിന, ഷേർളി, ബിന്ദു. മരുമക്കൾ: സാജു (തുരുത്തിയിൽ, പൂത്തോട്), ജോഷി (പുള്ളോലിൽ, മുട്ടം), എൽസി (വടക്കേക്കര, കടനാട്), പരേതരായ പാപ്പച്ചൻ (അഞ്ചേരിയിൽ, മേലുകാവ്), ജോയി (മേച്ചേരിൽ, തൃശൂർ), മാത്യു കൊച്ചുപറമ്പിൽ മേലുകാവ്.