kob-thankamma

കറുകച്ചാൽ: പുത്തൻപുരയ്ക്കൽ പരേതനായ പി.കെ.രാമന്റ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മല്ലപ്പള്ളി വാരിക്കാട്ട് കുടുംബാംഗണ്. മക്കൾ: വിജയൻ, സുമതി, മോഹനൻ, രമണി, അംബിക, മിനി, ബാബു. മരുമക്കൾ: പയസി, ചെല്ലപ്പൻ, രതി, മുരളി, ഷാജി, അനിത, പരേതനായ ശശി. സംസ്‌ക്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.