ഭരണങ്ങാനം: നാഗപുഴയിൽ ചാക്കോ മത്തായി (87) നിര്യാതനായി. ഭാര്യ: അച്ചാമ്മ ചാക്കോ തൃപ്പൂണിത്തുറ ആമ്പത്തടം കുടുംബാംഗമാണ്. മക്കൾ:പോൾ, വിൻസന്റ്, ഷീല, ജെയിംസ്, ബെന്നി. മരുമക്കൾ: എലിസബത്ത്, മാഗി, മാത്യു, ഷീബ, പ്രമീദ. സംസ്ക്കാരം ഇന്ന് 9.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.