kob-narayanaachari

നീണ്ടൂർ: വെലിക്കടമുകളേൽ ടി. എൻ. രവി (65) നിര്യാതനായി. ഭാര്യ: സരസമ്മ ചെമ്പ് വടക്കേവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാജി, സുധി, സീത. മരുമക്കൾ: അനീഷ് (പാലാ), പ്രിയൻ (ചെങ്ങളം), രതീഷ് (മേക്കടമ്പ്). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.