kob-cheriyan

കൂടല്ലൂർ: കിഴക്കേതിൽ കെ. പി. ചെറിയാൻ (85, റിട്ട. ഹെഡ്മാസ്റ്രർ) നിര്യാതനായി. ഭാര്യ: ചിന്നമ്മ ചെറിയാൻ കുരുവിനാൽ മണ്ണനാൽ കുടുംബാംഗമാണ്. മക്കൾ: ബിജോയി ചെറിയാൻ, ബിനോയി ചെറിയാൻ (അദ്ധ്യാപകൻ, ഗവ. മോഡൽ വി. എച്ച്. എസ്. മുവാറ്റുപുഴ),ബിസ്മി ചെറിയാൻ (അസി. പ്രൊഫ. ലൂർദ് മാതാ കോളേജ് ഒഫ് എൻജിനീയറിംഗ്). മരുമക്കൾ: മിനി, റിൻസി മാത്യു, (അദ്ധ്യാപിക സെന്റ് ആന്റണിസ് എച്ച്. എസ്. എസ്. പ്ലാശനാൽ), സുനീഷ് കുര്യൻ (അസി. പ്രൊഫ. കോളേജ് ഒഫ് എൻജിനീയറിംഗ്, കിടങ്ങൂർ). സംസ്ക്കാരം നാളെ 10 ന് കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ.