ചെമ്മനത്തുകര : കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാല റിപ്പബ്ലിക് ദിനാഘോഷം, ഭരണഘടന പൗരത്വഭേദഗതി നിയമത്തേക്കുറിച്ച് സെമിനാറും, ഭരണഘടന ക്വിസ് മത്സരവും 26ന് ഗ്രന്ഥശാല ഹാളിൽ നടക്കും. 10ന് സെമിനാർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എൻ.നടേശൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് സി.ടി.ജോസഫ് മോഡറേറ്ററായിരിക്കും.