kob-bhavaniamma-95-

വടക്കേനിരപ്പ്: വട്ടക്കുന്ന് പുള്ളോലിക്കൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഭവാനിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, സജീവൻ, ബാബു, ഉഷ, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ശിവൻ (നീണ്ടൂർ), അമ്മിണി (പാലച്ചുവട്), ഓമന (നീണ്ടൂർ), തങ്കമണി (ഇലഞ്ഞി).