kob-satheesh

മറ്റക്കര: കന്നുകുഴിയിൽ പരേതനായ കെ. സി. തങ്കപ്പന്റെ മകൻ കെ. ടി. സതീഷ് (50, റേഷൻ കട ഡീലർ,മണൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശ്രീകല (കൊച്ചറ) മക്കൾ: സൂരജ്, സൂര്യ (മറ്റക്കര എച്ച് എസ് എസ് വിദ്യാർത്ഥികൾ)