എടത്വാ: കാട്ടാംമ്പള്ളി ചേലിപുരം ശാന്തിഭവൻ റിട്ട. പ്രൊഫ. മാത്യു ചാക്കോ (84, മലയാളം ഹെഡ്,സെന്റ് അലോഷ്യൻ കോളജ് എടത്വാ) നിര്യാതനായി. സംസ്‌കാരം നാളെ 11 ന് ചങ്ങനാശേരി ഫാത്തിമാപുരം ഫാത്തിമാ മാതാ പള്ളിയിൽ. ഭാര്യ: മറിയാമ്മ മാത്യു (റിട്ട. ഹിന്ദി പ്രൊഫ. സെന്റ് അലോഷ്യസ് കോളേജ് എടത്വാ) പത്തനംതിട്ട തീക്കുറിഞ്ഞിയിൽ കുടുംബാംഗമാണ്. മക്കൾ: ബീന (ഹിന്ദുസ്ഥാൻ യൂണിവേഴ്‌സിറ്റി ചെന്നൈ), ബിന്ദു (കേളചന്ദ്ര ഗ്രൂപ്പ്), പ്രൊഫ. ഡോ. ബിനു ജെയിംസ് മാത്യു (മസ്‌കറ്റ്).
മരുമക്കൾ: ജെയിംസ് ജോസഫ് (ഇന്ദിരാഗാന്ധി അറ്റോമിക് സെന്റർ കല്പാക്കം) റാത്തപ്പള്ളി കല്ലൂർക്കാട്, സജി കയ്യാലകം ഇത്തിത്താനം, പ്രൊഫ. സോജി (മസ്‌കറ്റ്) കൊച്ചാലുംമൂട്ടിൽ തൃക്കൊടിത്താനം.