കൽത്തൊട്ടി: വരിയ്ക്കാനിക്കൽ അവിരാ തൊമ്മൻ (കുട്ടിച്ചൻ, 78) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി തുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, ജാൻസി. മരുമക്കൾ: സിനി (ഓലിക്കൽ, പാലാ), ജോയി (കുമ്പളംന്താനത്ത്, കൽത്തൊട്ടി). സംസ്ക്കാരം ഇന്ന് 10 ന് കൽത്തൊട്ടി ഹോളി ഫാമിലി പള്ളിയിൽ.