കല്ലറ: പീടികപ്പറമ്പിൽ (കരിക്കുംപടവിൽ) പരേതനായ ശ്രീധരന്റെ ഭാര്യ ജാനകി ശ്രീധരൻ നിര്യാതയായി. മക്കൾ: യശോധ, പരേതയായ സുശില, സുഷമ, സുജാത, ശശികുമാർ, ഷാഹീന. മരുമക്കൾ: തങ്കപ്പൻ, ചെല്ലപ്പൻ, പരേതനായ കൃഷ്ണൻ, സജി, ഷൈല. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.