kob-p-k-cherian-84

വേഴപ്രാ: പുത്തൻപുരയ്ക്കൽ പി.കെ.ചെറിയാൻ (84) ചെന്നൈയിൽ നിര്യാതനായി. സംസ്‌കാരം നാളെ 2 ന് അണ്ണാനഗറിലുളള ഡിവൈൻ മേഴ്‌സി പള്ളിയിൽ. ഭാര്യ: തങ്കമ്മ പായിപ്പാട് കിങ്ങണംചിറ കുടുംബാംഗമാണ്.
മക്കൾ: ബിനോ (പ്രോഡാപ്റ്റ് ചെന്നൈ), ബിമോ (എൽ.ഐ.സി തിരുപ്പൂർ), ബിജോ (യു.എസ്.എ), ബിന്നി (ഡീലർ, ഇൻഡ്യൻ ഓയിൽ ചെന്നൈ). മരുമക്കൾ: റെജീന, റൂത്ത്, മഞ്ജു, ജിസ്.