അടിമാലി: ഇരുമ്പുപാലം തോണിപ്പാറ പാറടിയിൽ പി.സി ജോസഫ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന്ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ :മേരി ജോസഫ്. മക്കൾ:ഫാ.ജയിംസ് പാറടിയിൽ, ജോസ് , റോയി, സനി .മരുമക്കൾ: ഷീബ, ഷീല, ജോർജ്