kob-mary

പരുത്തുംപാറ: പാച്ചിറ കുളത്തുങ്കൽ പരേതനായ കെ.കെ. ലൂക്കോസിന്റെ ഭാര്യ മേരി ലൂക്കോസ് (91) നിര്യാതയായി. സംസ്‌കാരം നാളെ 10ന് പാച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. കോട്ടയം ചുങ്കം വെള്ളംകുളത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ്, മോളി, സണ്ണി (ധന്യ തിയേറ്റർ ചങ്ങനാശേരി), ബേബിക്കുട്ടി (അമേരിക്ക), രാജൻ (കെ.എസ്.എഫ്.ഇ), ബാബു (ധന്യ തിയേറ്റർ കോട്ടയം), ലിസി ( ഹൈദരാബാദ്). മരുമക്കൾ: ചിന്നമ്മ, ജോസ്, ശാന്തമ്മ, കുരുവിളക്കുട്ടി (അമേരിക്ക), മോളി, മിനി, സണ്ണി (സൂപ്രണ്ട് ഓഫ് പൊലീസ് ഹൈദരാബാദ്).