kob-thomas

ഇളന്തോട്ടം: ചൊവ്വാറ്റുകുന്നേൽ സി.എം.തോമസ് ( പാപ്പച്ചൻ, 78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഇളന്തോട്ടം അന്തോനീസ് ബാവ പള്ളിയിൽ. ഭാര്യ: മേരി , തിടനാട് കുഴിത്തോട്ട് കുടുംബാംഗമാണ്.
മക്കൾ: മനോജ്, മഞ്ജു, സ്മിത. മരുമക്കൾ: റോസ് മേരി (ഒറ്റപ്ലാക്കൽ, കാഞ്ഞിരപ്പള്ളി), ബിനു വട്ടക്കുന്നേൽ (നാഗാർജുന, തൊടുപുഴ), റെയ്‌സി (കണിപറമ്പിൽ, മറ്റക്കര).