kob-sr-partick

പള്ളിക്കത്തോട്: പ്രഭുദാസി സിസ്റ്റേഴ്‌സ് ഓഫ് അജ്‌മേർ സഭാംഗം സിസ്റ്റർ പാട്രിക് തുണിയമ്പ്രാൽ(82) രാജസ്ഥാനിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് ഉദയ്പൂരിൽ. സഹോദരങ്ങൾ: സിസ്റ്റർ ജോസിലിൻ, സിസിലി, പരേതരായ ജോൺ (തെന്നിലാപുരം, പാലക്കാട്), ലൂക്കോസ് (നെടുമാവ്, കോട്ടയം), ജോസ് (കട്ടപ്പന), റോസമ്മ (തമ്പലക്കാട്, കാഞ്ഞിരപ്പള്ളി), ഫിലിപ്പ് (പള്ളിക്കത്തോട്, കോട്ടയം).