kob-saramma-thomas-96-jp

പായിപ്പാട്: പൈനംമ്പ്ര പരേതനായ ഔസേഫ് തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (96) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് പായിപ്പാട് ലൂർദ്ദ്മാതാ പള്ളിയിൽ. കവിയൂർ മണ്ണംഞ്ചേരിൽ കുടുംബാംഗമാണ്.
മക്കൾ: പരേതനായ ജോർജ്, കുഞ്ഞമ്മ, തങ്കച്ചൻ, മാമച്ചൻ, അനിയൻ, പരേതനായ ഫ്രാൻസീസ്, മോളി, കുഞ്ഞുമോൻ, റോസി, മാത്തുക്കുട്ടി. മരുമക്കൾ: ലീലാമ്മ, പരേതനായ ഔസേഫ്, കുഞ്ഞമ്മ, എൽസമ്മ, തങ്കമ്മ, റോസമ്മ, ജോസ്, മിനി, കുഞ്ഞുമോൻ, ത്രേസ്യാമ്മ.