വിഴിക്കത്തോട് : കോയിക്കൽ ചെറിയാൻ (അപ്പച്ചൻ, 70)നിര്യാതനായി. സംസ്‌കാരം ഇന്ന് 9:30ന് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളി സെമിത്തേരിയിൽ.