kob-p-d-gopinathan-nair-

പനമറ്റം: പാലാത്ത് പി.ഡി.ഗോപിനാഥൻ നായർ(76,റിട്ട.കോടതി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ശാന്തമ്മ പനമറ്റം തെക്കേവയലുങ്കൽ കുടുംബാംഗമാണ്. മക്കൾ: അനൂപ്, ബിനൂപ്. മരുമകൾ: ദിവ്യ
സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.