കേരളകൗമുദി കൊച്ചിൻഷിപ്പ്‌യാർഡ് എക്സൈസ് വകുപ്പ് സംയുക്തമായി കുമരകം എസ്.കെ.എം.എച്ച.എസ്സിൽ നടത്തിയ ബോധപൗർണ്ണമി ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ ബി.രാധാകൃഷണമേനോൻ ഉദ്‌ഘാടനം ചെയ്യുന്നു. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഇന്ദു.കെ.എം,മാനേജർ അഡ്വ.വി.പി.അശോകൻ,കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.മോഹനൻ നായർ എന്നിവർ സമീപം