വൈക്കം: പുത്തനങ്ങാടി പറയ്കാട്ട് പരേതനായ ഐസക്കിന്റെ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി. ചേർത്തല പാണാട്ട് കുടുംബാംഗമാണ്. മക്കൾ: സിറിയക്, മാത്യു, ബിന്നിയമ്മ, അഡ്വ. ജോർജ്കുട്ടി, മറിയാമ്മ. മരുമക്കൾ: റീത്താമ്മ, പരേതയായ റാണി, സാജു, ജോബി, ജോജൻ. സംസ്ക്കാരം ഇന്ന് 3.30 ന് വൈക്കം ഫൊറോന പള്ളിയിൽ.