kob-ousaph

നാലുകോടി: പാണ്ടിച്ചേരി ഔസേപ്പ് തോമസ് (കുട്ടപ്പൻ, 85) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി കൊരത്തറ കിടങ്ങറ കുന്നങ്കേരി കുടുംബാംഗമാണ്. മക്കൾ: ബാബു തോമസ്, മിനി സാബു, ബിജു തോമസ്. മരുമക്കൾ: സജി, സാബു, ജെസി. സംസ്കാരം നാളെ 2.30 ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ.