പാലാ : വള്ളിച്ചിറ മാമ്പറയിൽ ബാലകൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രുക്മിണിയമ്മ, ഗോപാലകൃഷ്ണൻ നായർ.