kob-pk-ramakrishnan

രാമപുരം: കോയമ്പത്തൂർ പന്തനാൽ കുഞ്ഞുപാപ്പന്റെയും പാപ്പിയുടെയും മകൻ പി.കെ. രാമകൃഷ്ണൻ (82, അക്കൗണ്ടന്റ്, ചന്ദ്രിക സോപ്പ് കമ്പനി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്മിണി. തൃശൂർ കുളത്തുങ്കൽ കുടുംബാംഗം. മക്കൾ: ശശികല, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: പ്രിയ, ശ്രീദേവി.