kob-kc-mathew

പൂവൻതുരുത്ത് : കണിയാന്ത്രയിൽ കെ.സി. മാത്യു (കുഞ്ഞൂഞ്ഞ്, 83) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് പള്ളം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് സി.എസ്.ഐ. പള്ളിയിൽ. ഭാര്യ: ഏലിയാമ്മ വാകത്താനം കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സാറാമ്മ മാത്യു (ഹൈദ്രാബാദ്), സാബു, സജി. മരുമക്കൾ: ജോണി (ഹൈദ്രാബാദ്), ബിന്ദു, സിജി.